
മണ്ണഞ്ചേരി: പഞ്ചായത്ത് ആറാം വാർഡ് പാഴൂർ ഭാസ്കരന്റെ ഭാര്യ രത്നമ്മ (70) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: സുനിൽ കുമാർ (ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, ചമ്പക്കുളം), രജനി, അനിൽകുമാർ. മരുക്കൾ: സുമ, മനോജ്, ശാലിനി. സഞ്ചയനം 14ന് രാവിലെ 9.30ന്.