ആലപ്പുഴ: പാതിരാപ്പള്ളി മറ്റത്തിൽ പനയ്ക്കൽ വീട്ടിൽ പരേതനായ ആന്റണിയുടെ ഭാര്യ ലില്ലിക്കുട്ടി (85) നിര്യാതയായി. മക്കൾ: രാജു, ബാബു, ജോണി, ബേബിച്ചൻ, ഷാജി. മരുമക്കൾ: ആനിയമ്മ, ഷേർലി, മോളി, ബീനാമ്മ.