vanithamani

വള്ളികുന്നം: കടുവുങ്കൽ പത്മഭവനത്തിൽ പരേതനായ ചന്ദ്രസേനന്റെ ഭാര്യ പി. വനിതാ മണി (റിട്ട. അദ്ധ്യാപിക, വള്ളികുന്നം ഹൈസ്കൂൾ, 76) നിര്യാതയായി. മക്കൾ: രശ്മി (പേറ്റന്റ് കൺട്രോളർ, ചെന്നൈ), ജയൻ (ബംഗളൂരു). മരുമക്കൾ: ജെ. സുരേഷ് (ചീഫ് ഫോട്ടോഗ്രാഫർ, മലയാള മനോരമ), അനിത (പ്രൊഫസർ, ബംഗളൂരു എൻജി. കോളേജ്).