sivaprasad

കായംകുളം: പെരുങ്ങാല കൊച്ചുപറമ്പിൽ തെക്കതിൽ ശിവപ്രസാദ് (37) നിര്യാതനായി. അമ്മ: സാവിത്രി. സഹോദരി: രഷ്മിത. സഞ്ചയനം 13ന് രാവിലെ 9ന്.