കുട്ടനാട്: മുളയ്ക്കാം തുരുത്തി - നാരകത്ര കൃഷ്ണപുരം റോഡിൽ വാലടി മുതൽ കൃഷ്ണപുരം വരെ ഇന്റർലോക്ക് സ്ഥാപിക്കുന്ന ജോലി നടക്കുന്നതിനാൽ 17വരെ ഈഭാഗത്തുകൂടിയുള്ള ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് രാമങ്കരി ഡിവിഷൻ അസി: എൻജിനിയർ അറിയിച്ചു.