വള്ളികുന്നം: പനങ്ങാട്ട് പടീറ്റതിൽ സുകുമാരൻ ചാന്ദാർ (76) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന്. ഭാര്യ: ലീല. മക്കൾ: സുരേഷ്, സുനിൽ. മരുമക്കൾ: താര, അർച്ചന. സഞ്ചയനം 15ന് രാവിലെ 8ന്.