
പല്ലാരിമംഗലം: ശ്രീപദ്മത്തിൽ ശിവദാസൻ (71) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം പല്ലാരിമംഗലം 1987-ാം നമ്പർ ശാഖാ മുൻ പ്രസിഡന്റ്, പല്ലാരിമംഗലം റെസിഡന്റ്സ് അസോസിയേഷൻ മുൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പത്മകുമാരി. സഞ്ചയനം 16ന് രാവിലെ 9ന്.