
ഭഗവതിപ്പടി: കൊയ്പ്പള്ളി കാരാഴ്മ കുളത്തിന്റെ തെക്കതിൽ രാധമ്മ (75) നിര്യാതയായി. മക്കൾ: ചന്ദ്രൻപിള്ള, ഇന്ദിര, ലളിത, ഉണ്ണിക്കൃഷ്ണൻ, ശശികുമാർ, ഗീത, അജികുമാർ. മരുമക്കൾ: നിർമ്മല, നാരായണപിള്ള, ശുഭ, ചന്ദ്രകുമാർ, രാജലക്ഷ്മി, പരേതനായ വിജയൻപിള്ള. സഞ്ചയനം 17ന് രാവിലെ 9ന്.