photo

മാരാരിക്കുളം: മണ്ണഞ്ചേരി പഞ്ചായത്ത് പതിനഞ്ചാം വാർഡ് കൃഷ്ണാലയം വീട്ടിൽ എൻ.പി. പ്രഭ (64) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: എൻ. സുശീല. മക്കൾ: ബിന്ദു (അദ്ധ്യാപിക, ഗവ. എൽ.പി സ്‌കൂൾ, പൊങ്ങ ), വിനോദ്, വിനയൻ. മരുമക്കൾ: പി.വി. ലൈജുമോൻ (സിറാജ്, ആലപ്പുഴ ബ്യൂറോ), അർച്ചന, അനിത.