ph

കായംകുളം: കരീലക്കുളങ്ങര പുത്തൻ റോഡ് ജംഗ്ഷന് സമീപം മേച്ചേരിൽ ഇബ്രാഹിംകുട്ടിയുടെ മകൻ മുഷ്താഖ് (40, ബുക്ക് സ്റ്റാൾ വേലംചിറ) നിര്യാതനായി. ഭാര്യ:ഷെജ്ന. മകൾ: ഐഷ.