തുറവൂർ:തുറവൂർ പഞ്ചായത്ത് രണ്ടാം വാർഡ് മനക്കോടം തുണ്ടിൽ അശോകന്റെ ഭാര്യ ഗീത (51) നിര്യാതയായി. മക്കൾ: അഖിൽ, നീതു. മരുമകൻ:അനൂപ്.