തുറവൂർ: വളമംഗലം വടക്ക് മാനവ സഹായസമിതി വായനശാലയുടെ ഭാരവാഹികളായി ജി.സുദർശനൻ (പ്രസിഡന്റ്), ഡി.കെ.ദാസൻ (വൈസ് പ്രസിഡന്റ്), സി.പി.എസ്.ബാബു (സെക്രട്ടറി),എസ്. അഭിജിത്ത് (അസി. സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.