ra

കായംകുളം: പുതുപ്പള്ളി വേണാട്ടുശ്ശേരിൽ ജെ.രാധമ്മ (84,റിട്ട. ടീച്ചർ) നിര്യാതയായി. ഭർത്താവ്: വി.എൻ.പീതാംബരൻ. മക്കൾ: നീന,നീബ,നിഷ,ബിനു (സന്തോഷ്). മരുമക്കൾ: രാജൻ, കലേഷ്, രാജീവ്‌ (റജി), രശ്മി ശർമ്മ. സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്.