ചേപ്പാട്: ഏവൂർ വടക്ക് മoത്തിൽ തറയിൽ ജോൺ ഡാനിയേൽ (67) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് ചേപ്പാട് സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ. ഭാര്യ : ഷീലാ ജോൺ. മക്കൾ: ഫേബ ജോൺ ,അക്സ ജോൺ.