തലവടി: റിട്ട. അദ്ധ്യാപകൻ തലവടി തെക്ക് കളപ്പുരയ്ക്കൽ കെ.സി. മാത്യു (കുഞ്ഞുമോൻ, 77) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് നിരണം സെന്റ് തോമസ് മാർത്തോമ്മ പള്ളിയിൽ. ഭാര്യ: ശാന്തമ്മ. മക്കൾ: സുബി, എബി. മരുമക്കൾ: സാബു, രഞ്ജിത.