തൈക്കാട്ടുശേരി: തുമ്പോളി പളളിക്കതൈയ്യിൽ വീട്ടിൽ ഡിക്സൺ ഫ്രാൻസിസ് (49) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് തൈക്കാട്ടുശേരി സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: സുനിത ഡിക്സൺ. മക്കൾ: ഡാനിയേൽ ഡിക്സൺ, ടെലൻസ് ഡിക്‌സൺ.