പാവുമ്പ : മണപ്പള്ളി വടക്ക് പുളിയറ (ജയാലയം) വീട്ടിൽ രാമകൃഷ്ണപിള്ള (78) നിര്യാതനായി. ഭാര്യ: പരേതയായ പൊന്നമ്മയമ്മ. മക്കൾ : ജയ നായർ, ലത ശ്രീകുമാർ. മരുമക്കൾ: രാജേന്ദ്രൻ നായർ, ശ്രീകുമാർ
സഞ്ചയനം 16ന്.