sara

പൊടിയാടി : സരസ്വതി വിലാസത്തിൽ പരേതനായ കെ.എസ്. ഭാസ്‌കരൻനായരുടെ ഭാര്യ ടി.എൻ.സരസമ്മ (85) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ: ഗായത്രി ബി. നായർ (പ്രസിഡന്റ് , തലവടി ഗ്രാമപഞ്ചായത്ത്), അനിതാ ബി. നായർ (റിട്ട. റ്റീച്ചർ എച്ച്.എസ്.എസ്. ചിറ്റൂർ), ഹരികുമാർ ബി. (അസി.എക്സിക്യൂട്ടീവ് എൻജിനീയർ കെ.എസ്.ഇ.ബി.), ശ്രീകുമാർ ബി. (ഡയറക്ടർ, ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്, തിരുവനന്തപുരം). മരുമക്കൾ: അരവിന്ദൻ എസ്.(റിട്ട. ഡിഎസ്.ഒ. കോട്ടയം), രാമചന്ദ്രവാര്യർ (ബിസിനസ്), ഡോ.ബിന്ദു ആർ. (പ്രൊഫ. കോട്ടയം മെഡിക്കൽ കോളേജ്), ലക്ഷ്മി കെ.ആർ.(സയന്റിസ്റ്റ് ഐ.എസ്.ആർ.ഒ.) സഞ്ചയനം: 16.ന് രാവിലെ 9ന്.