മണ്ണഞ്ചേരി : പഞ്ചായത്ത് 6-ാം വാർഡ് ചുങ്കത്തിൽ പരേതനായ തങ്കപ്പന്റെ ഭാര്യ ശാന്ത (78) നിര്യാതയായി.
മക്കൾ: ജഗദമ്മ, ജയപ്രസാദ്, സുനിത, കുഞ്ഞുമോൾ, ബാബു. മരുമക്കൾ: പി. ദയാനന്ദൻ (പ്രസിഡന്റ്, ആര്യാട് കക്കാ വ്യവസായ സഹകരണ സംഘം), തിലകമ്മ, വിനോദ്, ഗിരീഷ്, മായ.