vfg

ഹരിപ്പാട്: എരിക്കാവ് ശ്രീവിജയയി​ൽ (കണ്ടത്തിൽ) പ്രസാദിന്റെ മകൾ ദേവികപ്രസാദ് (19) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മാതാവ്: വിന്നി പ്രസാദ്. സഹോദരി: ഗോപിക പ്രസാദ്.