dg

പൂച്ചാക്കൽ. അരൂക്കുറ്റി പഞ്ചായത്ത് രണ്ടാം വാർഡ് രാഗ് വിഹാർ (ഇല്ലത്തു വീട് ) ധർമ്മജൻ (53) നിര്യാതനായി. ഭാര്യ: സോണിയ. മക്കൾ : ധനുരാഗ് , ഷാരുൺ.