valsala

പൂച്ചാക്കൽ: പാണാവള്ളി 15-ാം വാർഡ് മേകരച്ചിറ വീട്ടിൽ മണിയുടെ ഭാര്യ വത്സല (72 ) നിര്യാതയായി. മക്കൾ: സുരേഷ്, സന്തോഷ്, സജീവ്, ബിന്ദു. മരുമക്കൾ : രാധ, പ്രീതി, രാഖി, സുനിൽ