കായംകുളം: എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയൻ മുൻ വൈസ് പ്രസിഡന്റ് പുതിയിടം അമ്പാടിയിൽ എൻ.രാജേന്ദ്രൻ (റിട്ട.ക്യാപ്ടൻ,82) കൊവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: ജയലക്ഷ്മി. മക്കൾ : വിനോദ്, ജയശ്രീ. മരുമക്കൾ: പ്രദീപ്, അഞ്ജു.