ആലപ്പുഴ: വർഗീയതയ്ക്കും കൊലപാതക രാഷ്ട്രീയത്തിനുമെതിരെ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ ജില്ലയിൽ മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ ചുവരെഴുത്ത് കാമ്പയിൻ ഇന്ന് സംഘടിപ്പിക്കും. ജില്ലാ തല ഉദ്ഘാടനം പുന്നപ്രയിൽ എച്ച്. സലാം എം.എൽ.എ നിർവഹിക്കും.