
മിത്രക്കരി: ളായിക്കരി പരേതനായ ആന്തോണി തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് (96) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് മിത്രക്കരി സെന്റ് സേവ്യേഴ്സ് പള്ളി സെമിത്തേരിയിൽ. മക്കൾ : ലീലാമ്മ, സി.മരിയ അന്ന (ഇറ്റലി), തങ്കച്ചൻ, പെണ്ണമ്മ, ലിസമ്മ, സാലിമ്മ. മരുമക്കൾ : മോളി, ബേബിച്ചൻ, തങ്കച്ചൻ, ജോർജ്കുട്ടി, പരേതനായ സെബാസ്റ്റ്യൻ.