photo

ചേർത്തല: മുനിസിപ്പൽ ഒന്നാം വാർഡിൽ കണിയാംവെളി ഗൗരിക്കുട്ടിയമ്മ (98)നിര്യാതയായി. മക്കൾ: പരേതനായ രാമചന്ദ്രൻ,മധു(വേളോർവട്ടം ക്ഷേത്രം ജീവനക്കാരൻ). മരുമക്കൾ: രാജമ്മ, ജയശ്രീ.