
മാവേലിക്കര: പുതിയകാവ് തെക്കേകൊച്ചു വീട്ടിൽ പരേതനായ മത്തായിയുടെ (മുൻ മുനിസിപ്പൽ ഉദ്യോഗസ്ഥൻ ) ഭാര്യ സാറാമ്മ മത്തായി (അമ്മിണി -74) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 10ന് മാവേലിക്കര സി.എസ്.ഐ ക്രൈസ്റ്റ് ചർച്ച് സെമിത്തേരിയിൽ. മക്കൾ: റെജി, സജി, ബിജു. മരുമക്കൾ: കൊച്ചുമോൾ, ജിഷ, ജിബി.