ആലപ്പുഴ: മാവേലിക്കര വിദ്യാഭ്യാസ ജില്ലയുടെ പരിധിയിൽ വിവിധ വർഷങ്ങളിൽ കെ-ടെറ്റ് പരീക്ഷ വിജയിച്ച് 17ന് വെരിഫിക്കേഷൻ പൂർത്തിയാക്കിയവരുടെ സർട്ടിഫിക്കറ്റ് 13 മുതൽ 15 വരെ വിതരണം ചെയ്യും. ഹാൾ ടിക്കറ്റുമായി എത്തി സർട്ടിഫിക്കറ്റ് കൈപ്പറ്റണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു. ഫോൺ: 0477-2251467.