chechamma

വേഴപ്രാ: കരുവേലിത്തറ പതിനഞ്ചിൽ പരേതനായ ശൗര്യാർ കുരുവിളയുടെ ഭാര്യ ചേച്ചമ്മ കുരുവിള (95) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10 ന് മിത്രക്കരി സെന്റ് സേവ്യേഴ്സ് ദൈവാലയ സെമിത്തേരിയിൽ. മക്കൾ : സണ്ണിച്ചൻ (യു.എസ്.എ), ലില്ലിക്കുട്ടി വർഗീസ്, കെ.കെ.ജോസഫ് (അപ്പച്ചൻ), പരേതനായ ബാബു, മാർട്ടിൻ(യു.എസ്.എ). മരുമക്കൾ : അന്നമ്മ, എം.ഡി വർഗീസ്, റോസമ്മ, ലീലാമ്മ, ബോബിലി.