ചേർത്തല: തിരുവിഴ വലിയവീട് ദേവീ ക്ഷേത്രത്തിലെ പൊങ്കാല വഴിപാട് 16ന് രാവിലെ 9.30ന് നടക്കും. ക്ഷേത്രം മേൽശാന്തി സുരേഷ് ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ. ഫോൺ:9961409275.