ചേർത്തല: ചേർത്തല എൻ.എസ്.എസ് കോളേജിൽ നിന്ന് 2018 - 2021 വർഷത്തിൽ ഡിഗ്രി കഴിഞ്ഞ വിദ്യാർത്ഥികൾക്കും 2019-2021 ൽ ബിരുദാനന്തര ബിരുദം കഴിഞ്ഞ വിദ്യാർത്ഥികൾക്കും കോഷൻ ഡിപ്പോസിറ്റും ഫീസ് ആനുകൂല്യമുള്ളവർക്ക് സ്പെഷ്യൽ ഫീസും വിതരണം ചെയ്തു തുടങ്ങിയതായി പ്രിൻസിപ്പൽ അറിയിച്ചു.