ചേർത്തല: പട്ടണക്കാട് ഗവ എൽ.പി സ്‌കൂളിൽ താത്കാലിക അദ്ധ്യാപക ഒഴിവിലേയ്ക്ക് ദിവസ വേതന അടിസ്ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കും. താത്പര്യമുള്ള യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 14ന് രാവിലെ 11ന് അസൽ സർട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചയ്ക്ക് സ്‌കൂളിൽഹാജരാകണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.