sivadas

പാതിരപ്പള്ളി :കെ.എസ്.ആർ.ടി.സി റിട്ട. ഉദ്യോഗസ്ഥനും നവശ്രീ ട്രാവൽസ് ഉടമയുമായ ശ്രീരാഗം വീട്ടിൽ സി.വി. ശിവദാസ് (68) നിര്യാതനായി. ഭാര്യ: വി.കെ. രാധ. മക്കൾ: സി.എസ്. രാഹുൽ, സി.എസ്.അരുൺ (ഇരുവരും നവശ്രീ ട്രാവൽസ്). മരുമക്കൾ: അഞ്ജന, അനുപമ. സഞ്ചയനം തിങ്കൾ വൈകിട്ട് 3.30ന്.