
മാവേലിക്കര: മാന്നാർ നായർ സമാജം ഹൈസ്കൂൾ മുൻ അദ്ധ്യാപിക പാവുക്കര അയിരുകുഴി കണ്ടത്തിൽ പരേതനായ കെ.കെ. അലക്സാണ്ടറുടെ ഭാര്യ സൂസമ്മ (90) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2.30ന് നിരണം വലിയ പള്ളി സെമിത്തേരിയിൽ. മക്കൾ: ആലീസ് ബീന അലക്സ് (സെന്റ് മേരീസ് എച്ച്.എസ്.എസ്, കിഴക്കേത്തെരുവ്), ബിന്ദു അലക്സ്, ബിജു.എ.കുര്യൻ. മരുമക്കൾ: ജോജി ജേക്കബ് മണികെട്ടിയവീട് (ഹെഡ് മാസ്റ്റർ, സെന്റ് മേരീസ് എച്ച്.എസ്.എസ്, കിഴക്കേതെരുവ്), കുര്യൻ പള്ളത്ത് (ഡി.സി.സി ജനറൽ സെക്രട്ടറി, ആലപ്പുഴ), സനായ ബിജു.