manothmani

പൂച്ചാക്കൽ : പാണാവള്ളി പഞ്ചായത്ത് പതിനൊന്നാം വാർഡ് വല്യാട്ട് വീട്ടിൽ അനു ശാന്തിയുടെ ഭാര്യ മനോത്മണി (67) നിര്യാതയായി. മക്കൾ : അജി, അനുപമ, അഖില, അനിഷ്, അമ്പിളി. മരുമക്കൾ : ജിഷ, കനകാംബരൻ ,ഷിബു, സജിത, ജിലി .