obit

ചേർത്തല:മുഹമ്മ ആര്യക്കര വൃന്ദാവനം നിവാസിൽ റിട്ട.കെ.എസ്.ആർ.ടി.സി ചെക്കിംഗ് ഇൻസ്‌പെക്ടർ എൻ.ആർ.രാജന്റെ ഭാര്യ ജഗദമ്മ (66 )നിര്യാതയായി. മക്കൾ: ബിമൽരാജ് (ഫുഡ് മാക്ടെക്നോളജി പ്രൈവ​റ്റ് ലിമി​റ്റഡ്),സജിത്ത് രാജ് (കേരള വാട്ടർ അതോറി​റ്റി).മരുമക്കൾ: ലക്ഷ്മി,രാധിക.സഞ്ചയനം 20ന് രാവിലെ 10.15 ന് .