ചേർത്തല: മുനിസിപ്പൽ 34-ാം വാർഡ് മാവേലിതയ്യിൽ പരേതനായ എം.കെ. ചിന്നപ്പന്റെ ഭാര്യ മേരി (82) നിര്യാതയായി. മക്കൾ: ഷിബി, ലിനി, ഷിനി, ബിനി. മരുമക്കൾ: ട്രീസാപോൾ, എം.ജെ.ആന്റണി, ബ്രൂണോ സ്റ്റീഫൻ, ജോസഫ് പൗവ്വത്തിൽ.