rajeesh

കലവൂർ: പറപ്പള്ളിൽ രമണിയുടെ മകൻ രജീഷ് (39) നിര്യാതനായി. സഞ്ചയനം 17ന് രാവിലെ 9.30ന്.