മാങ്കാംകുഴി: തുണ്ടുതറയിൽ ലക്ഷ്മി (91) നിര്യാതയായി. മക്കൾ: ശാന്തമ്മ, ശാരദ, സുഭദ്രാകുമാരി. മരുമക്കൾ: രാജീവ്, പരേതനായ ചന്ദ്രബാബു, വിജയൻ. സഞ്ചയനം ഇന്ന് രാവിലെ 9ന്.