merlin

കറ്റാനം: പുതീനേത്ത് കിഴക്കേ പുത്തൻവീട്ടിൽ തങ്കച്ചന്റെയും ലിസിയുടെയും മകൾ പി.ടി. മെർലിൻ (31) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10ന് കോമല്ലൂർ ടി.പി.എം സെമിത്തേരിയിൽ. സഹോദരി: പി.ടി. മെറിൻ.