ചെട്ടികാട്: ഓമനപ്പുഴ ചാരങ്കാട് പി.ജെ. ജോൺ (86) നിര്യാതനായി. ഭാര്യ: സിവില്യ. മക്കൾ: ബോസ്, വിനാംസി, ഗ്രേസി, ആൽബിൻ, ജെസി. മരുമക്കൾ: ബീന, ജിജി, കുട്ടപ്പൻ, ദീപ, ബെനഡിക്ട്.