അരൂർ: അരൂർ ഗ്രാമപഞ്ചായത്തിൽ നിന്ന് ബാങ്ക് മുഖേന സാമൂഹ്യ സുരക്ഷാ പെൻഷൻ കൈപ്പറ്റുന്ന എല്ലാ ഗുണഭോക്താക്കളും 21 നകം ബി.പി.എൽ.സർട്ടിഫിക്കറ്റ്/ റേഷൻ കാർഡ് പഞ്ചായത്ത് ഓഫീസിൽ ഹാജരാക്കണമെന്ന് സെക്രട്ടറി പി.വി.മണിയപ്പൻ അറിയിച്ചു.