photo

കാർത്തികപ്പള്ളി: മഹാദേവികാട് ഇലമ്പടത്ത് ക്ഷേത്രത്തിന് കിഴക്ക് കൊച്ചു കളത്തിൽ കൊച്ചുനാണു (95) നിര്യാതനായി. ഭാര്യ :മാധവി. മക്കൾ: രേണുക, സുശീല, രമേശൻ(പുന്നാരൻ ). മരുമക്കൾ :പരേതനായ രവീന്ദ്രൻ, ഗോപി, ശാരദ. സഞ്ചയനം 17ന് രാവിലെ 7ന്.