ഹരിപ്പാട്: പള്ളിപ്പാട് വെട്ടുവേനി കോട്ടപ്പുറത്ത് ശ്രീ മഹാദേവ ദേവീക്ഷേത്രത്തിലെ പൊങ്കാല ജനുവരി 15 ന് നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.