a

മാവേലിക്കര: അറന്നൂറ്റിമംഗലം ഷിബു വില്ലയിൽ യോഹന്നാന്റെ ഭാര്യ മറിയാമ്മ (അമ്മിണി,​ 65) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് അറന്നൂറ്റിമംഗലം സെന്റ് കുര്യാക്കോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ഷിബു, ഷീജ. മരുമക്കൾ: ബാബു, ബിജി.