ആലപ്പുഴ: തോട്ടപ്പള്ളി കോടാലിപറമ്പിൽ വീട്ടിൽ ആനന്ദൻ (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ കോമളം. മക്കൾ : പ്രദീപ്കുമാർ, പ്രജിത. മരുമക്കൾ :വിശ്വനാഥൻ, വിനി (സെക്രട്ടറി, അരീക്കോട് ഗ്രാമപഞ്ചായത്ത് ). സഞ്ചയനം 18ന് രാവിലെ 9ന്.