മാന്നാർ: പുത്തൻ പള്ളി മുസ്ലിംജമാഅത്ത് പരിപാലനസമിതി ഭാരവാഹികളായി ഹാജി ഇക്‌ബാൽകുഞ്ഞ് (കൗൺസിൽ ചെയർമാൻ), റഷീദ് പടിപ്പുരയ്ക്കൽ (പ്രസിഡന്റ്), നിയാസ് ഇസ്മായിൽ (വൈസ്.പ്രസി.), നവാസ് ജലാൽ (സെക്രട്ടറി), ബഷീർ പാലക്കീഴിൽ(ജോ.സെക്ര.), കെ.എ സലാം(ട്രഷറർ), അബ്ദുൽകരീം കടവിൽ, പി.എസ് ഷാജഹാൻ, നൗഷാദ് ഓ.ജെ, ഷാജി കോവുമ്പുറത്ത്, മാഹീൻ ആലുംമൂട്ടിൽ, ഷഫീക് ടി.എസ്, (കമ്മിറ്റിയംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു. എൻ.എ സുബൈർ, എ.എ കലാം, താജുദീൻകുട്ടി എന്നിവർ തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു.