
കാവാലം: പോപ്പുലർ ഫ്രണ്ടിന്റെ അക്രമത്തിനെതിരെ ബി.ജെ.പി കാവാലം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാവാലം ജംഗ്ഷനിൽ ജനജാഗ്രത സദസ് നടത്തി. ബി.ജെ.പി സംസ്ഥാന സമിതി അംഗം ബി. രാധാകൃഷ്ണമേനോൻ ഉദ്ഘാടനം ചെയ്തു. ടി.കെ.അരവിന്ദാക്ഷൻ, കർഷക മോർച്ച ജില്ലാ ജനറൽ സെക്രട്ടറി എം.ആർ.സജീവ്, ഓമനക്കുട്ടൻ,അനൂപ്,സതീഷ് എന്നിവർ പങ്കെടുത്തു