bhargaviyamma

ചാരുംമൂട്: കരിമുളയ്ക്കൽ പത്താം വാർഡിൽ അഭയ വിലാസത്തിൽ പരേതനായ ശ്രീരാമൻ രാമകൃഷ്ണപിള്ളയുടെ ഭാര്യ ഭാർഗവിഅമ്മ (67) നിര്യാതയായി. മക്കൾ: അഭയകുമാർ, അമ്പിളി. മരുമക്കൾ: ദീപ, രാജേന്ദ്രൻ പിള്ള. സഞ്ചയനം 17ന് രാവിലെ 8ന്.