മാവേലിക്കര: എസ്.എൻ.ഡി.പി യോഗം കരിപ്പുഴ കടവൂർ 145ാം നമ്പർ ശാഖായോഗം വക കൊല്ലനട ദേവീക്ഷേത്രത്തിലെ മകരപ്പൊങ്കാല നാളെ രാവിലെ 8ന് നടക്കും. ക്ഷേത്രമേൽശാന്തി വെങ്കിട്ടരാമൻപോറ്റി പൊങ്കാലയടുപ്പിൽ അഗ്നി പകരും.